1. fail to notice

    ♪ ഫെയിൽ ടു നോട്ടീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നോട്ടത്തിൽനിന്നു വിട്ടുപോകുക, നോക്കാതിരിക്കുക, കാണാതിരിക്കുക, കണ്ണിൽപെടാതിരിക്കുക, കാണാതെപോകുക
    3. കാണാതിരിക്കുക, കാണാതാവുക, കാണാനില്ലാതാവുക, നോട്ടത്തിൽ പെടാതിരിക്കുക, കണ്ണിൽ പെടാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക