- idiom (ശൈലി)
തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
- verb (ക്രിയ)
തെറ്റുക, ഉന്നം തെറ്റുക, തെറ്റിപ്പോകുക, കൊള്ളാതെ പോകുക, തായം തെറ്റുക
- phrasal verb (പ്രയോഗം)
വാക്കുതെറ്റിക്കുക, പറഞ്ഞസമയത്തു സമാഗമത്തിനെത്താതിരിക്കുക, പ്രേമസമാഗമത്തിനെത്താതിരിക്കുക, പ്രേമവഞ്ചന ചെയ്യുക, കാമുകനെ അല്ലെങ്കിൽ കാമുകിയെ തള്ളിക്കളയുക
നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
- phrasal verb (പ്രയോഗം)
നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
- verb (ക്രിയ)
മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക
- verb (ക്രിയ)
കേൾക്കാൻ കഴിയാതെ വരുക, കേൾക്കാതെ പോകുക, ചെവിയിലെത്താതിരിക്കുക