1. failure

    ♪ ഫെയിൽയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജയം, തോൽവി, തോന്മ, തോലി, തോല്മ
    3. പരാജയം, പിഴുകൽ, വൻപരാജയം, വലിയ തോൽവി, വട്ടപ്പൂജ്യം
    4. പരാജയം, പരാജിതൻ, തോറ്റവൻ, തോൽവി പറ്റിയവൻ, ഭഗ്നോദ്യമൻ
    5. പരാജയം, ഉപേക്ഷ, ശ്രദ്ധക്കുറവ്, വീഴ്ച, ലംഘനം
    6. പരാജയം, അപര്യാപ്തത, കുറവ്, വീഴ്ച, അഭാവം
  2. heart failure

    ♪ ഹാർട്ട് ഫെയിലിയർ
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയസ്തംഭനം
  3. utter failure

    ♪ അട്ടർ ഫെയിൽയർ
    src:crowdShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണ പരാജയം
  4. failure to pay

    ♪ ഫെയിൽയർ ടു പേ
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണമുടക്കം, വീഴ്ച, മുടക്കം, വായ്പകുടിശ്ശിക, വായ്പതിരിച്ചടവുമുടങ്ങൽ
  5. power failure

    ♪ പവർ ഫെയിൽയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദ്യുതിമുടക്കം, വെെദ്യൂതി നിലയ്ക്കൽ, വെെദ്യൂതി പ്രവാഹം വിച്ഛേദിക്കൽ, വെെദ്യുതിബന്ധം തകരാറിലാകൽ, വെെദ്യൂതിവിതരണം തകരാറിലാകൽ
  6. failure of the electricity supply

    ♪ ഫെയിൽയർ ഓഫ് ദ ഇലക്ട്രിസിറ്റി സപ്ലൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെദ്യുതിമുടക്കം, വെെദ്യൂതി നിലയ്ക്കൽ, വെെദ്യൂതി പ്രവാഹം വിച്ഛേദിക്കൽ, വെെദ്യുതിബന്ധം തകരാറിലാകൽ, വെെദ്യൂതിവിതരണം തകരാറിലാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക