-
Faint
♪ ഫേൻറ്റ്- -
-
മങ്ങിയ
-
തളർന്ന
-
ചേതന തളർന്ന
- വിശേഷണം
-
നേരിയ
-
അവ്യക്തമായ
-
ക്ഷീണിച്ച
-
വിളറിയ
-
ദുർബലമായ
-
ബലഹീനമായ
-
ബോധം കെട്ട
-
നിരുത്സാഹനായ
-
പൂർണ്ണമായും ബോധം നഷ്ടപ്പെട്ട
-
ഭുരുത്വമുള്ള
-
കരുത്തില്ലാത്ത
-
അശക്തമായ
-
ബോധമില്ലാതായ
- നാമം
-
മോഹാലസ്യം
-
മൂർച്ഛ
-
തളർച്ച
-
ആലസ്യം
-
ഗ്ലാനി
- ക്രിയ
-
തളരുക
-
ധൈര്യമില്ലാതാക്കുക
-
ബോധം നഷ്ടപ്പെടുക
-
ബോധം കെടുക
-
Fainted
♪ ഫേൻറ്റിഡ്- വിശേഷണം
-
ബോധക്ഷയംവന്ന
-
Faintly
♪ ഫേൻറ്റ്ലി- -
-
മന്ദമായി
-
നേരിയതോതിൽ
-
അല്പമാത്രമായി
-
ദുർബ്ബലമായി
-
മങ്ങി
-
Faint heart
♪ ഫേൻറ്റ് ഹാർറ്റ്- നാമം
-
ഭീരു
-
Faint-hearted
- -
-
ഭീരുവായ
-
അശക്തനായ
-
കാതരമായ
-
ദുർബ്ബലഹൃദയമായ