1. fairly good

    ♪ ഫെയർലി ഗുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിയായ, തൃപ്തികരമായ, പര്യാപ്തമായ, മതിയായ, വേണ്ടത്ര
    3. സ്വീകാരയോഗ്യമായ, കൊള്ളാവുന്ന, മതിയായ, വേണ്ടിടത്തോളമുള്ള, സ്വീകാര്യമായ
    4. സാമാന്യം തരക്കേടില്ലാത്ത, സാമാന്യം നല്ല, മതിയായ, തൃപ്തികരമായ, ന്യായമായ
    5. ഒരുവിധം കൊള്ളാവുന്ന, മതിയായ, സഹിക്കത്തക്ക, വോഢവ്യ, സഹ്യ
    6. ഒരുവിധം നല്ല, നല്ല, തരക്കേടില്ലാത്ത, മോശമല്ലാത്ത, സ്വീകാരയോഗ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക