1. fairy tale, fairy story

    ♪ ഫെയറി ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. യക്ഷികഥ, യക്ഷിക്കഥ, ഭൂതോപാഖ്യാനം, നാടോടിക്കഥ, അമ്മൂമ്മക്കഥ
    3. യക്ഷിക്കഥ, നിരുപദ്രവനുണ, നിസ്സാരനുണ, നുണക്കഥ, അർദ്ധസത്യം
  2. fairytale

    ♪ ഫെയറിടെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗ്രാമീണലാളിത്യമുള്ള, ചിത്രം പോലുള്ള, ചിത്രോപമസുന്ദരമായ, യക്ഷിക്കഥപോലുള്ള, ഭംഗിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക