1. faithless

    ♪ ഫെയ്ത്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസരഹിതമായ, വിശ്വാസമില്ലാത്ത, വിശ്വസിക്കാനൊക്കാത്ത, വിശ്വസിക്കാൻ കൊള്ളാത്ത, വിശ്വസ്തതയില്ലാത്ത
    3. വിശ്വാസരഹിതനായ, അദേവ, അവിശ്വാസിയായ, അജ്ഞേയവാദിയായ, നാസ്തിക
  2. faithlessness

    ♪ ഫെയ്ത്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവിശ്വാസം, വിശ്വാസക്കുറവ്, വിശ്വസ്തതയില്ലായ്മ, അവിശ്വസ്തത, പാതിവ്രത്യഭംഗം
    3. വിശ്വാസവഞ്ചന, ചതി, ചതിവ്, വഞ്ചന, വഞ്ചകം
    4. ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം
    5. വഞ്ചന, വഞ്ചനം, ചതി, ചതിവ്, വിശ്വാസവഞ്ചന
    6. കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക