1. fake

    ♪ ഫെയ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജം, വ്യാജ, കപടം, കൃത്രിമ, അസത്യ
    3. അനുകരണമായ, കൃത്രിമാനുകരണമായ, നേർപ്പകർപ്പായ, യഥാർത്ഥമല്ലാത്ത, വ്യാജനിർമ്മിതമായ
    4. കൃത്രിമമായ, നാട്യമായ, അഭിനയമായ, വ്യാജമായ, വേൻ
    1. noun (നാമം)
    2. വ്യാജം, ദംഭനം, കൃത്രിമം, പദം, ഉപധി
    3. വ്യാജൻ, കപടവേഷക്കാരൻ, വഞ്ചകൻ, വഞ്ചുകൻ, തണ്ഡകൻ
    1. verb (ക്രിയ)
    2. വ്യാജരേഖ ചമയ്ക്കുക, കൃത്രിമമായുണ്ടാക്കുക, കൃത്രിമമായി നിർമ്മിക്കുക, കൃത്രിമവസ്തു നിർമ്മിക്കുക, വ്യാജമായുണ്ടാക്കുക
    3. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, ഇല്ലാത്തതുനടിക്കുക, കപടമായി ഭാവിക്കുക
  2. fake encounter

    ♪ ഫെയ്ക് എൻകൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജ ഏറ്റുമുട്ടൽ
  3. faked

    ♪ ഫെയ്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജ, കപടം, കൃത്രിമ, കള്ളത്തരമായ, അസത്യ
    3. വ്യാജം, കൃത്രിമം, കപടം, വ്യാജനിർമ്മിതം, കൃത്രിമമായി നിർമ്മിച്ച
    4. കളവായുണ്ടാക്കിയ, കപടമായ, അയഥാർത്ഥമായ, വ്യാജമായുണ്ടാക്കിയ, കൃത്രിമമായുണ്ടാക്കിയ
    5. കള്ളനാണയമായ, കള്ളക്കമ്മട്ടത്തിലടിച്ച, കള്ളനോട്ടായ, എടുക്കാത്ത നാണയമായ, കപടം
    6. കൃത്രിമമായ, നാട്യമായ, അഭിനയമായ, വ്യാജമായ, വേൻ
  4. fake illness

    ♪ ഫെയ്ക് ഇൽനെസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രോഗം നടിക്കുക, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുക, കള്ളദീനം നടിക്കുക, രോഗമുണ്ടെന്നു ഭാവിക്കുക, അസുഖം ഭാവിക്കുക
  5. fake it

    ♪ ഫെയ്ക് ഇറ്റ്
    src:ekkurupShare screenshot
    1. collocation (പദച്ചേർച്ച)
    2. ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, വേഷം കെട്ടുക
    1. verb (ക്രിയ)
    2. ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, ഉണ്ടെന്നു വെറുതെ നടിക്കുക, ഭാവം കാട്ടുക, കപടമായി ഭാവിക്കുക
    3. ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, കപടമായി ഭാവിക്കുക, വേഷം കാട്ടുക
  6. faking

    ♪ ഫെയ്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
    3. കപടം, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കൽ, കള്ളവേഷംകെട്ടൽ, തട്ടിപ്പ്, വഞ്ചന
    4. കള്ളയാധാരനിർമ്മാണം, കൃത്രിമരേഖ ചമയ്ക്കൽ, കള്ളയൊപ്പിടൽ, ഉപധ, കള്ളപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക