-
Fall
♪ ഫോൽ- നാമം
-
പരാജയം
-
വെള്ളച്ചാട്ടം
-
അധോഗതി
-
പതനം
-
അധഃപതനം
-
ഇറക്കം
-
വർഷം
-
ജലപാതം
-
പെയ്യൽ
-
ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യന്റെ പതനം
-
വീഴ്ച
-
വീഴുന്ന വസ്തു
-
ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ആദിമനുഷ്യൻറെ പതനം
- ഉപവാക്യ ക്രിയ
-
മറിഞ്ഞുവീഴുക
- ക്രിയ
-
സംഭവിക്കുക
-
നശിക്കുക
-
കീഴടങ്ങുക
-
ക്ഷയിക്കുക
-
തളരുക
-
കുറയുക
-
അധഃപതിക്കുക
-
ഇറങ്ങുക
-
അവസാനിക്കുക
-
ചായുക
-
വീഴുക
-
വാടുക
-
താഴുക
-
നശിച്ചുപോകുക
-
ഇടിഞ്ഞു വീഴുക
-
നിലംപറ്റുക
-
ചരിയുക
-
ശമിക്കുക
-
മുഖത്ത് നിരാശ നിഴലിക്കുക
-
നേരിടുക
-
പ്രലോഭനത്തിൻ കീഴടങ്ങുക
-
പാപം ചെയ്യുക
-
ഇടിയുക
-
തകരുക
-
കിഴിയുക
-
വരുക
-
പ്രലോഭനത്തിൽ വീഴുക
-
പതിയുക
-
ശോഷണം സംഭവിക്കുക
-
Falls
♪ ഫോൽസ്- നാമം
-
വെള്ളച്ചാട്ടം
-
Fall on
♪ ഫോൽ ആൻ- ക്രിയ
-
ആക്രമിക്കുക
-
കടമയായിരിക്കുക
-
Fall to
♪ ഫോൽ റ്റൂ- ഉപവാക്യ ക്രിയ
-
ഏർപ്പെടുക
- ക്രിയ
-
ആക്രമിക്കുക
-
ആരംഭിക്കുക
-
കീഴടങ്ങുക
-
തുടങ്ങുക
-
ഭക്ഷിച്ചു തുടങ്ങുക
-
On fall
♪ ആൻ ഫോൽ- നാമം
-
ആക്രമണം
-
Falling
♪ ഫാലിങ്- -
-
വീഴൽ
- വിശേഷണം
-
വീഴുന്ന
-
Fall in
♪ ഫോൽ ഇൻ- ഉപവാക്യ ക്രിയ
-
പട്ടാളപരിശീലനത്തിനു ഹാജരാകുക
-
സൈന്യവിന്യാസത്തിൽ പങ്കെടുക്കുക
- ക്രിയ
-
ഇടിയുക
-
സമാപ്തിയിലെത്തുക
-
അണിയായി നിൽക്കുക
-
Fall of
♪ ഫോൽ ഓഫ്- ക്രിയ
-
കുറയുക
-
Fall for
♪ ഫോൽ ഫോർ- ക്രിയ
-
ആകർഷിക്കപ്പെടുക
-
കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക
-
Fall off
♪ ഫോൽ ഓഫ്- ഉപവാക്യ ക്രിയ
-
മുൻതീരുമാനത്തിൽ നിന്നു പുറകോട്ടു പോവുക
-
വിട്ടുവീഴ്ച വരുത്തുക
- ക്രിയ
-
കുറയുക
-
അയവുവരുത്തുക
-
താഴെവീഴുക
-
താഴെ വീഴുക