- noun (നാമം)
അപരാധം, നിയമലംഘനം, അതിലംഘനം, അഘം, കുറ്റം
വീഴ്ച, അധഃപതനം, പാപം, പുണ്യഭ്രംശം, അധർമ്മം
- verb (ക്രിയ)
ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, അവചരിക്കുക, തെറ്റായരീതിയിൽ പെരുമാറുക, ധാർഷ്ട്യത്തോടെ പെരുമാറുക
പാപം ചെയ്യുക, തിന്മചെയ്യുക, കുറ്റംചെയ്ക, ഇടറുക, തെറ്റുക