1. fall guy

    ♪ ഫാൾ ഗൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. എളുപ്പം വഞ്ചിക്കപ്പെടുന്നവൻ, വഞ്ചിക്കപ്പെട്ടവൻ, ഇര, ചതിക്കപ്പെട്ടവൻ, കുന്തിരിമാടൻ
    3. പരിഹാസപാത്രം, വിഡ്ഢി, കോമാളി, പടുഭോഷൻ, മണ്ടൻ
    4. ബലിയാട്, ബലിമൃഗം, കുരുതിയാട്, മേധം, യാഗമൃഗം
    5. തോറ്റുകൊണ്ടിരിക്കുന്നയാൾ, പരാജിതൻ, അപമാനിക്കപ്പെട്ടവൻ, നികൃതൻ, വിജയസാദ്ധ്യതയില്ലാത്തയാൾ
    6. വിഡ്ഢി, പരിഹാസപാത്രം, പരപരിഹാസപാത്രം, ഇര, നിന്ദാപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക