- phrasal verb (പ്രയോഗം)
ആകൃതിപ്പെടുക, രൂപം കൊള്ളുക, ഉരുക്കൊള്ളുക, ഉരുവാകുക, രൂപമെടുക്കുക
- verb (ക്രിയ)
വ്യക്തമാകുക, ഓർമ്മവരുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക, മനസ്സിലാവുക, അർത്ഥം മനസ്സിലാകുക
രൂപംകൊള്ളുക, രൂപപ്പെടുക, വ്യക്തമായ രൂപം കൊള്ളുക, കുടികൂടുക, ഉരുവാകുക
തറഞ്ഞുകയറുക, മനസ്സിൽ പതിയുക, ആഴത്തിൽ പതിയുക, ബോദ്ധ്യമാവുക, ചുരുൾനിവരുക