നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
fall short of expectation
♪ ഫാൾ ഷോർട്ട് ഓഫ് എക്സ്പെക്ടേഷൻ
src:ekkurup
phrasal verb (പ്രയോഗം)
നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക