1. fall silent

    ♪ ഫാൾ സൈലന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശബ്ദമാകുക, നിശബ്ദമായിരിക്കുക, മൗനം ഭജിക്കുക, മൗനം പാലിക്കുക, മൗനവലംബിക്കുക
    1. phrasal verb (പ്രയോഗം)
    2. വായിലെ വെള്ളം വറ്റുക, സംസാരം നിർത്തുക, നാക്കു മടക്കുക, പ്രസംഗം നിർത്തുക, വാ പൂട്ടുക
    1. verb (ക്രിയ)
    2. നിശ്ശബ്ദമാവുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമായിരിക്കുക, സംസാരം നിർത്തുക, നാക്കു മടക്കുക
    3. നിശബ്ദമാകുക, ശാന്തമാവുക, സംസാരം നിർത്തുക, മിണ്ടാതിരിക്കുക, വർത്തമാനം നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക