- phrasal verb (പ്രയോഗം)
തകർന്നടിഞ്ഞുവീഴുക, ചിന്നിച്ചിതറിപ്പോവുക, പൊളിയുക, പൊളിഞ്ഞുപോകുക, ശിഥിലമാകുക
തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
- verb (ക്രിയ)
പൊട്ടുക, പൊട്ടിപ്പോകുക, ഉടയുക, ഒടയുക, ഛിന്നഭിന്നമാകുക
പ്രവർത്തനം തകരാറിലാവുക, പ്രവർത്തനം താറുമാറകുക, പ്രവർത്തിക്കാതാകുക, പൊട്ടുക, പൊട്ടിപ്പോകുക