അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fall-back
♪ ഫാൾ-ബാക്ക്
src:ekkurup
adjective (വിശേഷണം)
സഹായിക്കുന്ന, അധിക, സഹായകം, തുണയായ, കൂടുതലായുള്ള
fallback on
♪ ഫാൾബാക്ക് ഓൺ
src:ekkurup
idiom (ശൈലി)
സഹായത്തിനുവേണ്ടി സമീപിക്കുക, അവലംബിക്കുക, ആശ്രയിക്കുക, ഉപയോഗപ്പെടുത്തുക, ഉപദേഷ്ടാവായി സ്വീകരിക്കുക
fallback
♪ ഫാൾബാക്ക്
src:ekkurup
adjective (വിശേഷണം)
ഇതര, ഗത്യന്തരമായ, മറ്റൊരുമാർഗ്ഗമായ, പകരമായ, രണ്ടിലൊന്നായ
കരുതലായി സൂക്ഷിക്കുന്ന, നീക്കിവച്ചിരിക്കുന്ന, പകരമായ, പകരക്കാരനായ, നിയുക്തനായ
അധികപ്പറ്റായ, അവശിഷ്ടമായ, മിച്ചമായ, തൽക്കാലാവശ്യം കഴിച്ചുള്ള, അധികമുള്ള
അടിയന്തരാവശ്യത്തിലേക്കുള്ള, കരുതലായി സൂക്ഷിക്കുന്ന, നീക്കിവച്ചിരിക്കുന്ന, വിഷമഘട്ടത്തിലേക്കുള്ള, ഒരാളിനുപകരമായി നിശ്ചയിച്ച
അധികമായ, വേറെ, കൂടുതലായ, വിശേഷാലുള്ള, കവിഞ്ഞ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക