1. root fallacy

    ♪ റൂട്ട് ഫാലസി
    src:crowdShare screenshot
    1. noun (നാമം)
    2. മിഥ്യാധാരണയുടെ മൂലകാരണം
  2. fallacy

    ♪ ഫാലസി
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളന്യായം, ഹേത്വാഭാസം, ന്യായവെെകല്യം, അപസിദ്ധാന്തം, ഭ്രാന്തി
  3. pathetic fallacy

    ♪ പഥറ്റിക് ഫാലസി
    src:crowdShare screenshot
    1. noun (നാമം)
    2. അചേതനവസ്തുക്കളിൽ മനുശ്യവികാരങ്ങലാരോപിക്കൽ
  4. fallacious

    ♪ ഫലേഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിഥ്യാബോധം ഉളവാക്കുന്ന, ഭ്രമജനകമായ, വഴി തെറ്റിക്കുന്ന, തെറ്റായ, പ്രലോഭകം
  5. falla-ciously

    ♪ ഫാല-ഷസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തെറ്റായി, മൂഢമായി, അബദ്ധവശാൽ, തെറ്റിദ്ധരിച്ച്, ക്രമക്കേടായി
  6. fallacious argument

    ♪ ഫലേഷസ് ആർഗ്യുമെൻറ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഹ്യദൃഷ്ട്യാ ശരിയെന്നു തോന്നാമെങ്കിലും യുക്തിക്കു ചേരാത്ത വാദം, അപസിദ്ധാന്തം, ന്യായവെെകല്യം, ന്യായാഭാസം, തെറ്റെങ്കിലും പ്രചുരപ്രചാരമുള്ള ധാരണ
  7. fallaciousness

    ♪ ഫലേഷസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളത്തരം, കള്ളം, നേരുകേട്, അളീകം, അലീകം
    3. കൃത്യതയില്ലായ്മ, കൃത്യമില്ലായ്മ, സൂക്ഷ്മതയില്ലായ്മ, കണിശതയില്ലായ്മ, കുറവ്
    4. നുണ, കള്ളത്തരം, ചോരത, തെറ്റ്, അബദ്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക