1. fallen

    ♪ ഫാളൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീണ, നിലംപതിച്ച, മരിച്ച, മൃത, മൃതക
    3. അധഃപതിച്ച, വീണ, വീഴ്, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി ദുഷിച്ച
  2. sick-fallen

    ♪ സിക്ക്-ഫാളൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രോഗം പിടിപെട്ടു കിടപ്പിലായ
  3. fallen asleep

    ♪ ഫാളൺ അസ്ലീപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങിപ്പോയ
  4. fallen angel

    ♪ ഫാളൺ ഏഞ്ചൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മഭ്രംശകൻ, വഴിപിഴച്ചവൻ, സ്ഥിരം കുറ്റവാളി, അടിക്കടികുറ്റകൃത്യം ചെയ്യുന്നവൻ, കുറ്റകൃത്യങ്ങളിലേക്കു മടങ്ങിപ്പോയവൻ
  5. fallen into disuse

    ♪ ഫാളൺ ഇൻറു ഡിസ്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലുപ്ത, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, കാലതിരോഹിത
  6. fallen woman

    ♪ ഫാളൺ വുമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിസാരിക, അവിശാരി, അഭിസാരിണി, വേശ്യ, വേശ
  7. chap-fallen

    ♪ ചാപ്-ഫോളൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
    3. ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക