- adjective (വിശേഷണം)
കേടുവന്ന, വളരെയധികം പരിക്കുകളേറ്റ, പഴകിപ്പൊളിഞ്ഞ, കേടായ, പ്രാകൃതമായ
ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
- phrasal verb (പ്രയോഗം)
തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
- phrasal verb (പ്രയോഗം)
തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
- adjective (വിശേഷണം)
കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന