1. fall for

    ♪ ഫാൾ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകർഷിക്കപ്പെടുക, പ്രേമത്തിൽ വീഴുക, ഒരാളിൽ പ്രത്യേക പ്രേമം തോന്നുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ച് ലെെഗികച്ചുവയുള്ളത് തോന്നുക, ഭ്രമിച്ചു വശാകുക
    3. ആകർഷണത്തിൽ വീഴുക, ചതിയിൽവീഴുക, കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക, ചതിപറ്റുക, ചെണ്ട പിണയുക
  2. fall in

    ♪ ഫാൾ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വീഴുക, ഉള്ളിലേക്ക് ഇടിയുക, ഇടിഞ്ഞുവീഴുക, തകർന്നുവീഴുക, നിലംപതിക്കുക
    3. അണിയായി നിൽക്കുക, നിരയായി നിൽക്കുക, അണിനിരക്കുക, നിരന്നുനില്ക്കുക, യഥാസ്ഥാനത്തു നിൽക്കുക
  3. fall behind

    ♪ ഫാൾ ബിഹൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്നിലാകുക, പുറകിലാവുക, പിന്നിലായിപ്പോകുക, പിന്നാലെ ആയിപ്പോകുക, പിന്തള്ളപ്പെടുക
    3. കുടിശ്ശികയാവുക, ഋണപ്പെടുക, കടത്തിലാവുക, കടബാദ്ധ്യതയുണ്ടാകുക, കുടിശ്ശിക വരുത്തുക
  4. fall back on

    ♪ ഫാൾ ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിഷമസന്ധിയിൽ സഹായം തേടുക, ആശ്രയിക്കുക, അഭയം തേടുക, ആലംബിക്കുക, സമീപിക്കുക
  5. fall asleep

    ♪ ഫാൾ അസ്ലീപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിദ്രയിൽ വീഴുക, ഉറക്കത്തിലേക്കു വീഴുക, ഉറക്കത്തിലാവുക, ഉറങ്ങുക, കൺപൊലിയുക
  6. fall down

    ♪ ഫാൾ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താഴെ വീഴുക, നിലത്തുവീഴുക, വീഴുക, വിഴുക, അവഗമിക്കുക
    3. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
  7. fall away

    ♪ ഫാൾ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴേക്കിറങ്ങുക, അടിയിലേക്കു പോകുക, ചരിവായിറങ്ങുക, ചരിഞ്ഞിറങ്ങുക, താഴോട്ടുപോകുക
  8. fall apart

    ♪ ഫാൾ അപാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകരുക, വിച്ചുക, പൊളിയുക, പകയുക, വേർപെടുക
  9. fall

    ♪ ഫാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വീഴ്ച, അവപാതം, അവപാദം, പതനം, പാതം
    3. വീഴ്ച, പതനം, പന്നം, താഴൽ, കുറവ്
    4. വീഴ്ച, തോൽവി, ചെകുതി, നാശം, അധഃപതനം
    5. വീഴ്ച, കീഴടങ്ങൽ, വിധേയത്വം. പതനം, ആയുധം വച്ചു കീഴടങ്ങൽ, കീഴ്വഴങ്ങൽ
    6. ഇറക്കം, ചരിവ്, കുത്തനെയുള്ള ഇറക്കം, സന്നിപാതം, പ്രപതനം
    1. verb (ക്രിയ)
    2. വീഴുക, വിഴുക, താഴെ വീഴുക, അവഗമിക്കുക, താഴോട്ടിറങ്ങുക
    3. മറിയുക, മറിഞ്ഞുവീഴുക, വഴുതിവീഴുക, ഉരുണ്ടുവീഴുക, ഉരുസുക
    4. താഴുക, ഇറങ്ങുക, കുറയുക, ഇടിയുക, ശമിക്കുക
    5. കുറയുക, താഴുക, ക്ഷയിക്കുക, ലഘുവാകുക, ചുരുങ്ങുക
    6. ക്ഷയിക്കുക, നിലംപതിക്കുക, അധഃപതിക്കുക, പ്രപതിക്കുക, ക്രമേണനശിക്കുക
  10. fall in with

    ♪ ഫാൾ ഇൻ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
    3. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക