- phrasal verb (പ്രയോഗം)
തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
- adjective (വിശേഷണം)
കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
കീറിപ്പറിഞ്ഞ, കീറ, കീറിയ, ജീർണ്ണ, ജീർണ്ണിച്ച
തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, നശീകൃത, ഉത്സന്ന, ഉപക്ഷയ
- idiom (ശൈലി)
ജീർണ്ണിച്ച, നശിച്ചുകിടക്കുന്ന, ഉപേക്ഷിക്കപ്പെട്ട, നാമാവശേഷ, അവശീർണ്ണ
- phrase (പ്രയോഗം)
കീറത്തുണികളോടെ, അലവല, കീറിപ്പറിഞ്ഞ വസ്ത്രമായ, കിഴിഞ്ഞ, കിഴുത്തവീണ