1. fall out

    ♪ ഫാൾ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിണങ്ങുക, തെറ്റിപ്പിരിയുക, കെറുവിക്കുക, പിണങ്ങിപ്പിരിയുക, തർക്കിക്കുക
    3. അണിതെറ്റിക്കുക, വരിയിൽനിന്നു നീങ്ങി നിൽക്കുക, അണിയിൽനിന്നു മാറിനടക്കുക, കെെകൾ പുറകിൽ കെട്ടി പാദങ്ങൾ അകറ്റി ശരീരവും അവയവങ്ങളും അയവാക്കി നിൽക്കുക
  2. fallout

    ♪ ഫാൾഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപോല്പന്നം, ഉപജന്യം, പാർശ്വഫലം, പരിണതഫലം, അവശിഷ്ടഫലം
    3. പ്രത്യാഘാതം, അനന്തരഫലം, പരിണതഫലം, ഫലം, ആഘാതം
    4. പ്രത്യാഘാതങ്ങൾ, ആഘാതപ്രത്യാഘാതങ്ങൾ, അടിയും തിരിച്ചടിയും അനുരണനങ്ങൾ, അനന്തര ദുഷ്ഫലങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ
    5. പ്രത്യാഘാതങ്ങൾ, അനന്തരഫലങ്ങൾ, സങ്കീർണ്ണഫലങ്ങൾ, പരിണതഫലങ്ങൾ, ഭവിഷ്യത്ഫലങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക