- noun (നാമം)
ആൾമറാട്ടം, വേഷം, കപടവേഷം, കല്പവേഷം, ഗുപ്തവേഷം
മൂടിവയ്ക്കൽ, ആവരണം ചെയ്യൽ, അപഹ്നവം, അപഹ്നുതി, ആകാരഗുപ്തി
കള്ളം, കപടമുഖഭാവം, കള്ളമുഖം, കാപട്യം, പുകമറ
നാട്യം, കപടമുഖം, കൃത്രിമഭാവം, ബാഹ്യപ്രകടനം, പ്രച്ഛന്നത
മിഥ്യാഭാവം, കപടനാട്യം, ബാഹ്യപ്രകടനം, പിത്തലാട്ടം, പിച്ചിലാട്ടം
- verb (ക്രിയ)
ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, ഉണ്ടെന്നു വെറുതെ നടിക്കുക, ഭാവം കാട്ടുക, കപടമായി ഭാവിക്കുക
മറച്ചുവയ്ക്കുക, കപടവേഷം ധരിക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, നടിക്കുക, ഭാവിക്കുക
യാഥാർത്ഥ്യം മറയ്ക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, യാഥാർത്ഥ്യം മറച്ചുവെച്ചു പെരുമാറുക