- adjective (വിശേഷണം)
വ്യഭിചാരസ്വഭാവമുള്ള, വിശ്വസ്തതയില്ലാത്ത, പാതിവ്രത്യമില്ലാത്ത, സത്യസന്ധതയില്ലാത്ത, ചഞ്ചല
കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
മനസ്സിന് ഉറപ്പില്ലാത്ത, അസ്ഥിരം, ചപലം, ലോലമതിയായ. സ്ഥിരതയില്ലാത്ത, ചഞ്ചലഹൃദയമുള്ള
വഞ്ചകമായ, ചതിയായ, ചതിക്കുന്ന, വിശ്വാസഘാതിയായ, നേരുകേടായ
രാജ്യദ്രോഹപരമായ, വിശ്വാസവഞ്ചനയായ, ചതിക്കുന്ന, ഭ്രാമക, വഞ്ചിക്കുന്ന