1. falsehood

    ♪ ഫാൾസ്ഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളം, കളവ്, വ്യാജം, കാപട്യം, അളീകം
    3. കള്ളത്തരം, നുണപറച്ചിൽ, വാക്കുരുൾച്ച, വ്യാപദം, കള്ളംപറച്ചിൽ
  2. uttering falsehood

    ♪ അട്ടറിംഗ് ഫാൾസ്ഹുഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാപട്യം പറയുന്ന
  3. wilful falsehood

    ♪ വിൽഫുൾ ഫാൾസ്ഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക