1. false remedy

    ♪ ഫാൾസ് റെമഡി
    src:crowdShare screenshot
    1. noun (നാമം)
    2. കപടമായ പരിഹാസം
    3. കള്ളത്തിരിവ്
  2. false measure

    ♪ ഫാൾസ് മെഷർ
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളത്തൂക്കം
  3. a false alarm

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റായ വിവരം
  4. false key

    ♪ ഫാൾസ് കീ
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളത്താക്കോൽ
  5. false coin

    ♪ ഫാൾസ് കോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളനാണയം
  6. fit someone up falsely

    ♪ ഫിറ്റ് സംവൺ അപ് ഫോൾസ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കള്ളക്കേസിൽസിൽ പെടുത്തുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക, കള്ളത്തെളിവുണ്ടാക്കുക, കള്ളക്കേസിൽ, കള്ളക്കേസിൽ കുടുക്കുക
  7. false tooth

    ♪ ഫാൾസ് ടൂത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വെപ്പ് പല്ല്
  8. false tears

    ♪ ഫാൾസ് ടിയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളക്കണ്ണീർ
    3. കപടശോകം
  9. false

    ♪ ഫാൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അബദ്ധമായ, തെറ്റായ, കപടമായ, കളവായ, അസത്യ
    3. കപട, വിശ്വാസവഞ്ചന നടത്തുന്ന, വിശ്വസിക്കാൻ കൊള്ളാത്ത, കൂറില്ലാത്ത, അയഥാർത്ഥമായ
    4. കൃത്രിമ, വ്യാജ, വ്യാജനിർമ്മിതമായ, അനുകരണമായ, കൃത്രിമച്ചരക്കായ
  10. false start

    ♪ ഫാൾസ് സ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ തുടക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക