1. falsify

    ♪ ഫാൾസിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളം കാണിക്കുക, കൃത്രിമം കാണിക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണംതിരുത്തുക, കൃത്രിമരേഖയുണ്ടാക്കുക
    3. തെറ്റാണെന്നു കാണിക്കുക, കള്ളമെന്ന് തെളിയിക്കുക, തെറ്റാക്കുക, അടിസ്ഥാനമില്ലെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക
  2. falsifier

    ♪ ഫാൾസിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. നുണയൻ
    3. നുണപറയുന്നവൻ
  3. falsified

    ♪ ഫാൾസിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കള്ള, കള്ളം പറയുന്ന, കള്ളം പറയുന്ന സ്വഭാവമുള്ള, ആനൃത, കള്ളം പറയുന്ന ശീലമുള്ള
    3. വളച്ചൊടിച്ച, വക്രീകരിച്ച, തെറ്റായി അവതിരിപ്പിക്കപ്പെട്ട, വികൃതമാക്കപ്പെട്ട, അർത്ഥവ്യത്യാസം വരുത്തപ്പെട്ട
  4. falsify-cation

    ♪ ഫാൾസിഫൈ-കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളം, കളവ്, വ്യാജം, കാപട്യം, അളീകം
    3. കഥ, കള്ളം, കളവ്, വ്യാജം, കാപട്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക