1. falter

    ♪ ഫാൾട്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
    3. വിക്കുക, വിക്കിവിക്കിപ്പറക, ഗദ്ഗദത്തോടെ ഉച്ചരിക്കുക, തക്കിപ്പറയുക, ബബ്ബബ്ബ പറയുക
  2. faltering

    ♪ ഫാൾട്ടറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിഞ്ഞുമുറിഞ്ഞുള്ള, മുക്കിയും മൂളിയുമുള്ള, അവിടവിടെ നിറുത്തി, മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള
    3. വേയ്ക്കന്ന, നടക്കുമ്പോൾ വേച്ചുപോകുന്ന, വേച്ചുവേച്ചുനീങ്ങുന്ന, നടക്കുമ്പോൾ ചാഞ്ചാടുന്ന, വീഴാൻപോകുന്ന
    4. ഇടയ്ക്കിടയ്ക്കുനിന്നുള്ള, മുടന്തായി, ഏന്തിവലിച്ച്, ഉറപ്പില്ലാത്ത, വേയ്ക്കുന്ന
    5. തീർച്ചയും മൂർച്ചയുമില്ലാത്ത, ദൃഢനിലപാടില്ലാത്ത, അധ്രുവ, നിശ്ചയമില്ലാത്ത, തീരുമാനമെടുക്കാൻ കഴിവില്ലാത്ത
    6. മടിച്ചുമടിച്ചുള്ള, അറച്ചറച്ചുള്ള, സന്ദേഹത്തോടെയുള്ള, അനിശ്ചിതമായ, കരുതലോടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക