1. fame

    ♪ ഫെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. കീർത്തി, ശ്ലോകം, യശസ്സ്, അഭിഖ്യാനം, അഭ്യാഖ്യാനം
  2. famed

    ♪ ഫെയിംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രസിദ്ധ, അതിപ്രസിദ്ധ, കീർത്തികേട്ട, പ്രശസ്ത, പ്രശസ്തമായ
  3. far-famed

    ♪ ഫാർ-ഫെയിംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരക്കെ അറിയപ്പെടുന്ന
  4. fame-house

    ♪ ഫെയിം-ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കളപ്പുര
  5. of wide fame

    ♪ ഓഫ് വൈഡ് ഫെയിം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിപുലഖ്യാതിയുള്ള
  6. ill fame

    ♪ ഇൽ ഫെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്കീർത്തി, ദുഷ്പേര്, വിലക്കുറവ്, മാനക്കേട്, യശോഹാനി
    3. കുപ്രസിദ്ധി, കുപ്രഥ, ദുഷ്പേര്, അകീർത്തി, അപകീർത്തി
  7. be famed

    ♪ ബി ഫേംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഘോഷിക്കപ്പെടുക, കൊണ്ടാടപ്പെടുക, കീർത്തിക്കപ്പെടുക, പ്രസിദ്ധമാകുക, പ്രശസ്തമാകുക
  8. lasting fame

    ♪ ലാസ്റ്റിംഗ് ഫെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാതീതത്വം, കാലാതിവർത്തിത്വം, ഐതിഹാസികത, ഐതിഹ്യമാനം, ഐതിഹാസികമാനം
  9. bring fame to oneself

    ♪ ബ്രിംഗ് ഫെയിം ടു വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബഹുമാനത്തിന് അർഹത നേടുക, ഉത്കർഷം പ്രാപിക്കുക, സമുന്നതനാകുക, ജീവിതവിജയം നേടുക, വീറുക
  10. house of ill fame

    ♪ ഹൗസ് ഒഫ് ഇൽ ഫെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. വേശ്യാലയം, ഗണികാഗൃഹം, ഗണികാലയം, രതിശാല, വ്യഭിചാര ശാല
    3. വേശ്യാലയം, ഗണികാഗൃഹം, തേവിടിപ്പുര, പുരം, വ്യഭിചാരശാല
    4. വേശ്യാലയം, ഗണികാഗൃഹം, തേവിടിപ്പുര, പുരം, വ്യഭിചാരശാല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക