- noun (നാമം)
പരിചിതത്വം, പരിചയം, നിത്യപരിചയം, സുപരിചയം, അടുത്ത പരിചയം
അതിപരിചയം, ദുസ്വാതന്ത്യ്രം കാണിക്കൽ, അഹങ്കാരം, ഒതുക്കമില്ലാത്ത പെരുമാറ്റം, അമിത സ്വാതന്ത്യ്രത്തോടെ പെരുമാറൽ
പരിചയം, ചിരപരിചയം, ആനുഗത്യം, അടുപ്പം, അടുത്തപരിചയം
- phrase (പ്രയോഗം)
കാര്യങ്ങൾ എല്ലാം അറിയാവുന്ന, അറിയുന്ന, അറിഞ്ഞ, അറിയാവുന്ന, നല്ലപോലെ പരിചിതമായ
- phrase (പ്രയോഗം)
ശീലിച്ച, പഴക്കമുള്ള, പരിചയിച്ച, പരിചിതമായ, പതിവുള്ള
- verb (ക്രിയ)
അറിയിക്കുക, പരിചിതമാക്കുക, പരിചയിപ്പിക്കുക, പരിചയപ്പെടുത്തുക, പുരസ്കരിക്കുക
- noun (നാമം)
പരിചയം, രൂഢി, നിരൂഢി, പറ്റ്, മുഖപരിചയം
പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ
- verb (ക്രിയ)
പരിചിതരായിരിക്കുക, പരിചയമുണ്ടായിരിക്കുക, മുൻപരിചയമുണ്ടാിരിക്കുക, മുമ്പു കണ്ടിട്ടുണ്ടായിരിക്കുക, കുലവുക
- noun (നാമം)
പതിവുകാരൻ, സ്ഥിരസന്ദർശകൻ, പരിചിതമുഖം, നിത്യാസക്തൻ, പതിവുസന്ദർശകൻ
പതിവുസന്ദർശകൻ, പതിവുകാരൻ, സദാശ്രിതൻ, സ്ഥിരസന്ദർശകൻ, നിത്യൻ
- verb (ക്രിയ)
തുടങ്ങിക്കുക, ഉപനയിക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിക്കുക, പരിചയപ്പെത്തുക, ആദ്യമായി അവതരിപ്പിക്കുക
പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
ഒരു വിഷയത്തിൽ അടിസ്ഥാനിർദ്ദേശങ്ങൾ നൽകുക, അവഗാഢമുണ്ടാക്കുക, വിഷയം പൂർണ്ണമായി പഠിപ്പിക്കുക, പഠിപ്പിക്കുക, ബോധനം നല്കുക
മൂലസൂത്രം പഠിപ്പിക്കുക, പരിചയപ്പെടുത്തുക, പഠിപ്പിക്കുക, പ്രബോധനം നല്കുക, ശിക്ഷണം നല്കുക