1. fan the flame

    ♪ ഫാൻ ദ ഫ്ലെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാഹചര്യം കൂടുതൽ മോശമാക്കുക
  2. fan the flames of

    ♪ ഫാൻ ദ ഫ്ലെയിംസ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇളക്കിമറിക്കുക, ഉത്തേജിപ്പിക്കുക, ഊർജ്ജസ്വലമാക്കുക, ക്രമേണ ഉളവാക്കുക, വളർത്തിയെടുക്കുക
    1. verb (ക്രിയ)
    2. എരികേറ്റിവിടുക, പിരികേറ്റുക, പ്രകോപിപ്പിക്കുക, ഉത്തപിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
    3. പ്രേരിപ്പിക്കുക, പ്രവർത്തിപ്പിക്കുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക, പ്രോജ്ജ്വലിപ്പിക്കുക
  3. fan the flames

    ♪ ഫാൻ ദ ഫ്ലെയിംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂട്ടുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുപ്പിക്കുക, വിപുലീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക