- adjective (വിശേഷണം)
ദൃഢമതിയായ, ഉറപ്പിച്ച ഉദ്ദേശ്യലക്ഷ്യത്തോടുകൂടിയ, നോട്ടമുള്ള, സാഭിനിവേശ, തുനിഞ്ഞിറങ്ങിയ
ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
ആസക്തം, പരായണ, ഭ്രാന്തമായ ആവേശത്തിനടിപ്പെട്ട, ആസക്തിയുള്ള, ഔത്സുക്യമുള്ള
ഭ്രാന്തിനോടടുത്ത അഭിനിവേശമുള്ള, കിറുക്കുള്ള, അമിതാവേശമുള്ള, ഭ്രാന്തമായ, തീക്ഷ്ണമായ
പിടിയിലായ, എന്തിലെങ്കിലും ഉത്സുകനായ, താത്പര്യമുള്ള, വ്യഗ്രതയുള്ള, ആവേശമുള്ള
- idiom (ശൈലി)
നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച