1. fanciable

    ♪ ഫാൻസിയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുന്ദര, സുന്ദരമായ, കമന, സൗന്ദര്യമുള്ള, വികട
    3. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
    4. അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള
    5. സുഭഗനായ, സുമുഖ, ലക്ഷണമൊത്ത, ആകർഷകമായ ആകാരമുള്ള, സുന്ദരനായ
    6. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക