1. fancy fair

    ♪ ഫാൻസി ഫെയർ
    src:crowdShare screenshot
    1. noun (നാമം)
    2. കൗതുകവിൽപന
  2. fancy dress

    ♪ ഫാൻസി ഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൗതുക പ്രച്ഛന്നവേഷം
  3. fancy oneself dead

    ♪ ഫാൻസി വൺസെൽഫ് ഡെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രമിക്കുക
    3. പ്രമമുണ്ടാകുക
    4. പ്രീതികൊള്ളുക
    5. രുചിതോന്നുക
  4. take fancy to

    ♪ ടെയ്ക്ക് ഫാൻസി ടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പരീക്ഷണാർത്ഥം ഏതെങ്കിലും ഒരു സാധ്യത സ്വീകരിക്കുക
  5. fancy price

    ♪ ഫാൻസി പ്രൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. മോഹവില
  6. fanciful imagery

    ♪ ഫാൻസിഫുൾ ഇമേജറി
    src:crowdShare screenshot
    1. noun (നാമം)
    2. അയഥാർത്ഥവിഭാവന
  7. fanciful

    ♪ ഫാൻസിഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കല്പികമായ, അതിവിചിത്രമായ, അയഥാർത്ഥമായ, അസംഭാവ്യമായ, വലിച്ചുനീട്ടിയ
    3. ഭാവനയുള്ള, ഭാവനാശേഷിയുള്ള, സർഗ്ഗശക്തിയുള്ള, ഓരോസമയം ഓരോവിധം പ്രവർത്തിക്കുന്ന, അപ്രായോഗികബുദ്ധിയായ
    4. വിചിത്രാലംകൃതമായ, അലങ്കരിച്ച, അലംകൃതമായ, ആഡംബരസമൃദ്ധമായ, അപൂർവ്വവും വിശിഷ്ടവുമായ
  8. fancy

    ♪ ഫാൻസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രമായ, സങ്കീർണ്ണമായ, ആഡംബരപൂർണ്ണമായ, വിസ്തരിച്ചുള്ള, ആഡംബരപരമായ
    1. noun (നാമം)
    2. പ്രേമം, ഭ്രമം, ഇച്ഛ, അഭിലാഷം, പൂതി
    3. തോന്നൽ, ആശയം, അനുഭൂതി, വിശ്വാസം, തോറ്റം
    1. verb (ക്രിയ)
    2. സങ്കല്പിക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, കൊതിക്കുക, കാമിക്കുക
    3. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക
    4. സങ്കല്പിക്കുക, കരുതുക, തോന്നുക, ചിന്തിക്കുക, സങ്കല്പത്തിൽ കാണുക
  9. fancy goods

    ♪ ഫാൻസി ഗുഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാനാവർണ്ണത്തുണികളും മറ്റും
  10. foolish fancy

    ♪ ഫൂളിഷ് ഫാൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാമോഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക