1. fancy man

    ♪ ഫാൻസി മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൺസുഹൃത്ത്, ആൺസ്നേഹിതൻ, താല്ക്കാലിക തോഴൻ, പെൺകിടാവിന്റെ താല്ക്കാലിക ദയിതൻ, കളിത്തോഴൻ
    3. പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ കഴിയുന്ന യുവാവ്, പ്രായം ചെന്ന സ്ത്രീയടെ ചെലവിൽ അകമ്പടിയായോ കാമുകനായോ കഴിയുന്ന യുവാവ്, ആൺവേശ്യ, പുരുഷലെെംഗികതൊഴിലാളി, ലെെംഗികസുഖാന്വേഷിയായി സമയം ചെലവഴിക്കുന്ന ധനികൻ
    4. പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
    5. ജാരൻ, വിടൻ, വിവാഹിതയുടെ കാമുകൻ, വിവാഹിത കാമുകി, വിവാഹിതയെ നിയമവിധേയമായല്ലാതെ സ്നേഹിക്കുന്ന കാമുകൻ
    6. പിടിച്ചെടുത്തത്, സമ്പാദ്യം, നേട്ടം, പിടിച്ചടക്കിയത്, ആർജ്ജിച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക