1. Palm fan

    1. നാമം
    2. പനയോല കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം വിശറി
  2. Fan the flame

    ♪ ഫാൻ ത ഫ്ലേമ്
    1. ക്രിയ
    2. സാഹചര്യം കൂടുതൽ മോശമാക്കുക
  3. Ceiling fan

    ♪ സീലിങ് ഫാൻ
    1. നാമം
    2. കാറ്റുയന്ത്രം
  4. Fan club

    ♪ ഫാൻ ക്ലബ്
    1. നാമം
    2. രസികസംഘം
  5. Fan mail

    ♪ ഫാൻ മേൽ
    1. ക്രിയ
    2. തണുപ്പിക്കുക
    3. വീശുക
    4. വർദ്ധിപ്പിക്കുക
    1. നാമം
    2. ആരാധകരിൽ നിന്നുള്ള കത്തുകൾ
    1. ക്രിയ
    2. ഉജ്ജ്വലിപ്പിക്കുക
    3. കോപമുണ്ടാക്കുക
  6. Fan out

    ♪ ഫാൻ ഔറ്റ്
    1. ക്രിയ
    2. വിശാലമായി പരക്കുക
  7. Fan palm

    ♪ ഫാൻ പാമ്
    1. നാമം
    2. കുടപ്പന
  8. Fan

    ♪ ഫാൻ
    1. ക്രിയ
    2. തണുപ്പിക്കുക
    3. വീശുക
    4. ഉത്തേജിപ്പിക്കുക
    1. നാമം
    2. വിശറി
    3. പങ്ക
    4. പക്ഷിയുടെ ചിറകും മറ്റും
    5. എതെങ്കിലും കളിയുടേയോ അതിൽ പ്രശസ്തി നേടിയ ആളുകളുടേയോ ആരാധകൻ
    6. ആരാധകൻ
    7. ഫാൻ
    8. വീശുപാള
    9. ചാമരം
    10. പാറ്റൽയന്ത്രം
    1. ക്രിയ
    2. ശുദ്ധവായുകടത്തിവിടുക
    3. ചിറക്
    4. പങ്കാ
    5. താലവൃന്തംകലാകായികാഭ്യാസങ്ങളിൽ താല്പര്യമുള്ളവൻ
  9. Fanning

    ♪ ഫാനിങ്
    1. നാമം
    2. വീശൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക