1. fan the flame

    ♪ ഫാൻ ദ ഫ്ലെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാഹചര്യം കൂടുതൽ മോശമാക്കുക
  2. fan club

    ♪ ഫാൻ ക്ലബ്
    src:crowdShare screenshot
    1. noun (നാമം)
    2. രസികസംഘം
  3. fanning

    ♪ ഫാനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വീശൽ
  4. fan palm

    ♪ ഫാൻ പാം
    src:crowdShare screenshot
    1. noun (നാമം)
    2. കുടപ്പന
  5. fan mail

    ♪ ഫാൻ മെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തണുപ്പിക്കുക
    3. വർദ്ധിപ്പിക്കുക
    4. വീശുക
    5. കോപമുണ്ടാക്കുക
    6. ഉജ്ജ്വലിപ്പിക്കുക
  6. palm fan

    ♪ പാം ഫാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പനയോല കൊണ്ട് ഉണ്ടാക്കുന്ന ഒരു തരം വിശറി
  7. ceiling fan

    ♪ സീലിംഗ് ഫാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാറ്റുയന്ത്രം
  8. fan

    src:ekkurupShare screenshot
    1. noun (നാമം)
    2. പങ്കാ, പങ്ക, പംഖ, തൂക്കുവിശറി, ചുഴറ്റി
    1. verb (ക്രിയ)
    2. വീശുക, ചൂടാറ്റുക, വീശിത്തണുപ്പിക്കുക, തണുപ്പിക്കുക, കുളിർപ്പിക്കുക
    3. തീവ്രമാക്കുക, ഉഗ്രമാക്കുക, ഉദ്ദീപിപ്പിക്കുക, വർദ്ധിപ്പിക്കുക, ഉജ്ജ്വലിപ്പിക്കുക
    4. വ്യാപിക്കുക, ചിതറുക, പിതിരുക, ചിന്നിച്ചിതറുക, ചുറ്റുംവ്യാപിക്കുക
  9. fan

    ♪ ഫാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരാധകൻ, ആവേശഭരിതൻ, അത്യാസക്തൻ, ഉത്സാഹി, വ്യഗ്രൻ
  10. fans

    ♪ ഫാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
    3. വിപണി, കമ്പോളം, ആവശ്യക്കാർ, ആരാധകർ, ശ്രോതാക്കളുടെ നിര
    4. സദസ്സ്, സദസ്യർ, കാണികൾ, കാണിക്കൂട്ടം, ആസ്വാദകർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക