- adjective (വിശേഷണം)
അതിവിചിത്രമായ, ഭ്രമാത്മകമായ, സാങ്കല്പികമായ, അതിരുകവിഞ്ഞ, അസാധാരണമായ
അസാധാരണമായ, ഭയങ്കരമായ, അസാമാന്യമായ, അതിഗംഭീര, വളരെ വലിയ
വിചിത്രമായ, പതിവില്ലാത്ത, അതിവിചിത്രമായ, വികൃതമായ, പ്രത്യേകതരമായ
വിശിഷ്ടമായ, അസാധാരണമായ, അത്യാശ്ചര്യകരം, അത്ഭുതകരം, അത്ഭുതാവഹമായ
- adjective (വിശേഷണം)
വളരെ വിശേഷപ്പെട്ട, മികച്ച, വിശേഷ, മുന്തിയ, വിശിഷ്ട
- adjective (വിശേഷണം)
മായാദർശനപോലെയുള്ള, സ്വപ്നസദൃശമായ, സ്വപ്നസമാനമായ, ഛായാവലോകനമായ, വിഭ്രാമക
പൗരാണിക, ഐതിഹ്യപരമായ, കാല്പനിക, മായിക, ഇതിഹാസസംബന്ധമായ
- verb (ക്രിയ)
നൃത്തം ചെയ്ക, നൃത്തംവയ്ക്കുക, നൃത്തമാടുക, ചുവടു വയ്ക്കുക, നൃത്തച്ചുവടുകൾ വയ്ക്കുക
- adverb (ക്രിയാവിശേഷണം)
അതിയായി, ധാരാളമായി, വളരെ, അങ്ങേഅറ്റം, അത്യന്തം