1. fantasize

    ♪ ഫാന്റസൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനോരാജ്യം കൊള്ളുക, ദിവാസ്വപംനംകാണുക, പകൽക്കിനാവു കാണുക, സ്വപ്നംകാണുക, കിനാവു കാണുക
  2. fantasic

    ♪ ഫാന്റാസിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവിശ്വസനീയ, അത്ഭുതകരമായ, അതിശയനീയമായ, പ്രൗഢിയേറിയ, പ്രതാപം കാട്ടുന്ന
  3. fantasize about

    ♪ ഫാന്റസൈസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ കാണുക, മനദൃഷ്ടമാക്കുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ ദർശിക്കുക, ദർശിക്കുക
    3. മനോരാജ്യം കാണുക, സങ്കല്പിക്കുക, കനവുക, കനാവിക്കുക, കിനാവുകാണുക
    4. സങ്കല്പിച്ചു നോക്കുക, വിഭാവനം ചെയ്യുക, മനസ്സിൽ ചിത്രീകരിക്കുക, ഭാവനയിൽ കാണുക, മനസ്സിൽ കാണുക
  4. fantasizer

    ♪ ഫാന്റസൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വപ്നജീവി, കിനാവുകാരൻ, പകൽക്കിനാവു കാണുന്നവൻ, സ്വപ്നവിഹാരി, സ്വപ്നസഞ്ചാരി
  5. fantasizing

    ♪ ഫാന്റസൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പലായനപ്രവണത, യാഥാർത്ഥ്യത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത, വിചിത്രകല്പന, ഭ്രമകല്പന, മനോരഥസൃഷ്ടി
  6. fantasized

    ♪ ഫാന്റസൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാജമായ, കപടമായ, കള്ളത്തരമായ, സാങ്കല്പികമായ, ഭാവനയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക