1. fantastic

    ♪ ഫാന്റാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിവിചിത്രമായ, ഭ്രമാത്മകമായ, സാങ്കല്പികമായ, അതിരുകവിഞ്ഞ, അസാധാരണമായ
    3. അസാധാരണമായ, ഭയങ്കരമായ, അസാമാന്യമായ, അതിഗംഭീര, വളരെ വലിയ
    4. വിചിത്രമായ, പതിവില്ലാത്ത, അതിവിചിത്രമായ, വികൃതമായ, പ്രത്യേകതരമായ
    5. വിശിഷ്ടമായ, അസാധാരണമായ, അത്യാശ്ചര്യകരം, അത്ഭുതകരം, അത്ഭുതാവഹമായ
  2. fantast

    ♪ ഫാന്റസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർശവാദി, ആദർശവാദിനി, ആദർശശാലി, അപ്രായോഗികതത്ത്വോപദേശകൻ, ആദർശകപരായണൻ
    3. കാല്പനികതയിൽ അഭിരമിക്കുന്നവൻ, സ്വപ്നജീവി, ദന്തഗോപുരവാസി, സ്വപ്നക്കാരൻ, സ്വപ്നാടകൻ
  3. fantastical

    ♪ ഫാന്റാസ്റ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മായാദർശനപോലെയുള്ള, സ്വപ്നസദൃശമായ, സ്വപ്നസമാനമായ, ഛായാവലോകനമായ, വിഭ്രാമക
    3. പൗരാണിക, ഐതിഹ്യപരമായ, കാല്പനിക, മായിക, ഇതിഹാസസംബന്ധമായ
  4. fantastically

    ♪ ഫാന്റാസ്റ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിയായി, ധാരാളമായി, വളരെ, അങ്ങേഅറ്റം, അത്യന്തം
  5. trip the light fantastic

    ♪ ട്രിപ്പ് ദ ലൈറ്റ് ഫാന്റാസ്റ്റിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നൃത്തം ചെയ്ക, നൃത്തംവയ്ക്കുക, നൃത്തമാടുക, ചുവടു വയ്ക്കുക, നൃത്തച്ചുവടുകൾ വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക