1. far

    ♪ ഫാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അകലെയുള്ള, ദൂരെയുള്ള, വളരെ അകലെയുള്ള, ദൂരമായ, വിദൂര
    3. അകലെയുള്ള, അപ്പുറത്തുള്ള, കൂടുതൽദൂരത്തുള്ള, എതിർവശത്തുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അകലെ, ദൂരെ, വിതരം, ദൂരത്ത്, ഏറെ ദൂരെ
    3. അത്യധികമായി, അത്യന്തം, നല്ലതോതിൽ, ഗണ്യമായി, ബഹുലമായി
  2. by far

    ♪ ബൈ ഫാർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറെ, വളരെയേറെ, വളരെക്കൂടുതലായി, കൂടിയ തോതിൽ, വലിയ അളവിൽ
  3. go far

    ♪ ഗോ ഫാർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതത്തൽ വലിയ നേട്ടം കെവരിക്കുക, ജീവിതവിജയം വരിക്കുക, വിജയകരമാകുക, വിജയിക്കുക, വിജയം നേടുക
  4. go far

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജീവിതവിജയം നേടുക, ജീവിതത്തിൽ വിജയം കെെവരിക്കുക, ഐശ്വര്യമുണ്ടാകുക, പുരോഗതി ആർജ്ജിക്കുക, പുരോഗതി പ്രാപിക്കുക
  5. so far

    ♪ സോ ഫാർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അത്രത്തോളം, അതുവരെ, ഇതുവരെ, ഏതത്പര്യന്തം, ഏതാവത്പര്യന്തം
    3. ഇതുവരെ, ഒരളവുവരെ, താവത്, ഒരു പരിധിവരെ, ഒരുഘട്ടംവരെ
  6. how far

    ♪ ഹൗ ഫാർ
    src:crowdShare screenshot
    1. noun (നാമം)
    2. എത്രമാത്രം
  7. far cry

    ♪ ഫാർ ക്രൈ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ വ്യത്യസ്തമായിരിക്കുക
  8. far out

    ♪ ഫാർ ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യവസ്ഥാനുരൂപമല്ലാത്ത, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധ മല്ലാത്ത
  9. far from

    ♪ ഫാർ ഫ്രം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്ല, ഒട്ടുമല്ല, തീരെയല്ല, ഒട്ടും ഇല്ല, അശേഷം ഇല്ല. അടുത്തുപോലുമില്ല
  10. far gone

    ♪ ഫാർ ഗോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെയധികം വ്യാപിച്ചതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക