1. faraway

    ♪ ഫാരവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂര, ദൂരമായ, വിദൂരസ്ഥമായ, അകലെയുള്ള, വളരെ അകലെയുള്ള
    3. സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
  2. far away

    ♪ ഫാർ അവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, ശ്രദ്ധതെറ്റിയ, പൂർവ്വനിവേശിതമായ, ചിന്താമഗ്നമായ
    1. idiom (ശൈലി)
    2. വിദൂരത്തിൽ, ദൂരെ, വിതരം, അങ്ങ്, അകലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക