1. fare

    ♪ ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരക്ക്, പടി, വണ്ടിക്കൂലി, വാഹനക്കൂലി, ചത്തം
    3. യാത്രക്കാരൻ, യാത്രികൻ, യാത്രീകൻ, യാതു, യാത്രി
    4. ഊണു്, ഭോജനം, ഭക്ഷണം, ശാപ്പാട്, സാപ്പാട്
    1. verb (ക്രിയ)
    2. കാലയാപനം ചെയ്യുക, കഴിഞ്ഞുകൂടുക, കാലക്ഷേപം ചെയ്യുക, നാൾതള്ളുക, ജീവിച്ചുപോവുക
  2. bill of fare

    ♪ ബിൽ ഓഫ് ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെനു, ഭക്ഷണപ്പട്ടിക, ഭക്ഷണവിവരപ്പട്ടിക, വിവരപ്പട്ടിക, ഇനവിവരം
  3. fare payer

    ♪ ഫെയർ പെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രക്കാരൻ, യാത്രികൻ, യാത്രീകൻ, യാത്രി, സഞ്ചാരി
  4. return fare

    ♪ റിട്ടേൺ ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോകാനും മടങ്ങിവരാനുള്ള യാത്രാച്ചീട്ട്, പോക്കുവരവ് ടിക്കറ്റ്, വഴിച്ചിലവ്, വാഹനക്കൂലി, വണ്ടിക്കൂലി
  5. round trip fare

    ♪ റൗണ്ട് ട്രിപ്പ് ഫെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോകാനും മടങ്ങിവരാനുള്ള യാത്രാച്ചീട്ട്, പോക്കുവരവ് ടിക്കറ്റ്, വഴിച്ചിലവ്, വാഹനക്കൂലി, വണ്ടിക്കൂലി
  6. fare all right

    ♪ ഫെയർ ഓൾ റൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയകരമായി നേരിടുക, കാര്യം നടത്തുക, മുന്നേറുക, കഴിച്ചുകൂട്ടുക, കെെകാര്യം ചെയ്ക
  7. to a fare-thee-well

    ♪ ടു എ ഫെയർ-ദീ-വെൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക