1. farewell

    ♪ ഫെയർവെൽ
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. വ്യാക്ഷേപകം ശുഭമസ്തു, സ്വസ്തി! സ്വസ്ത്യസ്തു! നല്ല നമസ്കാരം, നമസ്തേ!, മംഗളാശംസകൾ! യാത്രാശംസ! സുഖമായി പോയിവരുക! ഇനികാണും വരെ നമോവാകം! വന്ദനം! സുഖമസ്തുതേ! വരട്ടെ! മംഗളം ഭവിക്കട്ടെ!, യാത്രാമംഗളം! ചുമ്മോർത്ത്
    1. noun (നാമം)
    2. യാത്രചൊല്ലൽ, വിട, വിടവാങ്ങൽ, യാത്രപറച്ചിൽ, യാത്രപറയൽ
  2. to bid farewell

    ♪ ടു ബിഡ് ഫെയർവെൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിടപറയുക
  3. farewell speech

    ♪ ഫെയർവെൽ സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വിടവാങ്ങൽ പ്രസംഗം
  4. say farewell

    ♪ സേ ഫെയര്‍വെല്‍
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രചൊല്ലുക, അകലുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക
  5. say one's farewells

    ♪ സേ വണ്‍സ് ഫെയര്‍വെല്‍സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രചൊല്ലുക, അകലുക, നിർഗ്ഗമിക്കുക, പോകുക, വിട്ടുപോവുക
  6. say one's farewell

    ♪ സേ വണ്‍സ് ഫെയര്‍വെല്‍
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക