- 
                    Fascinate♪ ഫാസനേറ്റ്- ക്രിയ
- 
                                ഭ്രമിപ്പിക്കുക
- 
                                മയക്കുക
- 
                                വശീകരിക്കുക
- 
                                ആകർഷിക്കുക
- 
                                ചിത്തം കവരുക
- 
                                മോഹിപ്പിക്കുക
- 
                                മനം കവരുക
 
- 
                    Fascinating♪ ഫാസനേറ്റിങ്- വിശേഷണം
- 
                                മോഹിപ്പിക്കുന്ന
- 
                                വശീകരണസർത്ഥമായ
 
- 
                    Fascination♪ ഫാസനേഷൻ- നാമം
- 
                                വശീകരണം
- 
                                ആഭിചാരം
- 
                                ആകർഷണം
- 
                                സമ്മോഹനം