1. fast-talking

    ♪ ഫാസ്റ്റ്-ടോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനർഗ്ഗളമെങ്കിലും ആത്മാർത്ഥതയില്ലാത്ത, വാചാലതയുള്ള, വാക്ചപലമായ, സത്യസന്ധതയില്ലാത്ത സാമർത്ഥ്യത്തോടു കൂടിയ, വഴുവഴുപ്പൻ മട്ടിലുള്ള
    3. അനുരഞ്ജനഭാവത്തിൽ സംസാരിക്കുന്ന, ചക്കരവാക്കു പറയുന്ന, സംസാരിച്ചു വശത്താക്കുന്ന, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുന്ന, അനുനയത്തോടെ സംസാരിക്കുന്ന
  2. fast-talk

    ♪ ഫാസ്റ്റ്-ടോക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
    1. verb (ക്രിയ)
    2. പുകഴ്ത്തുക, ആത്മാർത്ഥതയില്ലാതെ മുഖസ്തുതി പറയുക, ഉഭയാർത്ഥമായി പറയുക, തിരിച്ചുംമറിച്ചു പറയുക, സന്ദിഗ്ദ്ധാർത്ഥത്തിൽ സംസാരിക്കുക
    3. തിരക്കുകൂട്ടുക, തിരക്കിടുവിക്കുക, ചിന്തിക്കുവാൻ സമയം കൊടുക്കാതെ എന്തെങ്കിലും ചെയ്യിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധംചെലുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക