1. fast food

    ♪ ഫാസ്റ്റ് ഫുഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം
  2. fast-day

    ♪ ഫാസ്റ്റ്-ഡെയ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപവാസദിനം
  3. to lead a fast life

    ♪ ടു ലീഡ് എ ഫാസ്റ്റ് ലൈഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദുർവൃത്തിനായി ജിവിക്കുക
  4. fast-paced

    ♪ ഫാസ്റ്റ്-പെയ്സ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വളരെ വേഗത്തിൽ വികസിക്കുന്ന
  5. hard and fast

    ♪ ഹാർഡ് ആന്റ് ഫാസ്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കൃത്യമായ, കര്‍ശനമായ, ഉറപ്പിച്ചുപറയാവുന്ന, മയമില്ലാത്ത, കർക്കശമായ
  6. confining onself to a fast

    ♪ കൺഫൈനിങ് വൺസെൽഫ് ടു എ ഫാസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാഹാരമിരിക്കൽ
  7. to fast

    ♪ ടു ഫാസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിരാഹാരവ്രതം അനുഷ്ഠിക്കുക
  8. fast

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപവാസം, അഭോജനം, നൊയമ്പ്, നോമ്പ്, നോൻപ്
    1. verb (ക്രിയ)
    2. ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക
  9. fast

    ♪ ഫാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗമുള്ള, വേഗതയുള്ള, ശീഘ്രഗാമിയായ, അജിര, ദ്രുതഗതിയായ
    3. ദൃഢം, ദൃഢബദ്ധം, ധ്രുവി, ദൃഢമായി ഉറപ്പിച്ച, സുരക്ഷിതം
    4. നിറംപോകാത്ത, മങ്ങിപ്പോകാത്ത, മങ്ങാത്ത, മായാത്ത, ഇളകാത്ത
    5. സുദൃഢമായ, ഗാഢമായ, ആത്മാർത്ഥതയുള്ള, കൂറുള്ള, ഉറ്റ
    6. ദുരാചാരമായ, ദുർവൃത്തമായ, വിഷയാസക്തി കൂടുതലുള്ള, പലരുമായി ലെെംഗിബന്ധങ്ങളുള്ള, കുത്തഴിഞ്ഞ
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, ത്വരിതം, സത്വരം, വേഗാദ്, വേഗാൽ
    3. ഭദ്രമായി, സുരക്ഷിതമായി, ഉറപ്പിച്ച്, അടിയുറച്ച്, ഉറക്കെ
    4. ഗാഢം, ആഴത്തിൽ, സുഖമായി, സമ്പൂർണ്ണമായി
    5. സാഹസികമായി, അനിയന്ത്രിതമായി, നിയന്ത്രണമില്ലാതെ, സദാചാരനിഷ്ഠയില്ലാതെ, കണ്ടമാനം
  10. fast passenger

    ♪ ഫാസ്റ്റ് പാസഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. വേഗം പോകുന്ന വണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക