1. fat

    ♪ ഫാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, കൊഴുത്ത, മുഴുത്ത, ആപീന, മേദസ്സുള്ള
    3. കൊഴുപ്പുള്ള, കൊഴുപ്പു നിറഞ്ഞ, മിന്ന, എണ്ണമയമുള്ള, എണ്ണപ്പശയുള്ള
    4. തടിച്ച, കട്ടിയുള്ള, വലിയ, വലുപ്പമുള്ള, കാര്യമായ
    5. കൊഴുത്ത, വലിയ, ഗണ്യമായ, ഇശ്ശി, സാമാന്യം വലിയ
    1. noun (നാമം)
    2. ഫാറ്റ്, കൊഴുപ്പ്, പൂരിതകൊഴുപ്പ്, മാംസജം, വസ
    3. മേദസ്സ്, ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്സ്, പീനം, പീവരം, ഉത്സേധം
    4. എണ്ണ, സ്നേഹം, ഘൃതം, നെയ്, നെയ്യ്
  2. not fat

    ♪ നോട്ട് ഫാറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാംസളമല്ലാത്ത
  3. fatness

    ♪ ഫാറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊഴുപ്പ്, സ്ഥൂലത, വണ്ണം, തടി, ഉത്സേധം
  4. belly fat

    ♪ ബെല്ലി ഫാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വയറിലെ കൊഴുപ്പ്
  5. fat burner

    ♪ ഫാറ്റ് ബേർണർ
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിന്റെ മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിച്ച് കലോറി ഊറ്റിയെടുക്കുന്നതായി അവകാശപ്പെടുന്ന മരുന്ന്
  6. to grow fat

    ♪ ടു ഗ്രോ ഫാറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വണ്ണംവെക്കുക
    3. തടിക്കുക
    4. തടികൂടുക
  7. chew the fat, chew the rag

    ♪ ച്യൂ ദ ഫാറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നീണ്ട സൗഹൃദസംഭാഷണം നടത്തുക, നർമ്മസല്ലാപം നടത്തുക, സല്ലപിക്കുക, സംഭാഷണം ചെയ്യുക, വെടി പറയുക
  8. make fat

    ♪ മെയ്ക് ഫാറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊഴുപ്പിക്കുക, തടി വയ്പിക്കുക, തടിപ്പിക്കുക, വീർപ്പിക്കുക, വണ്ണം വെപ്പിക്കുക
  9. plump fat

    ♪ പ്ലംപ് ഫാറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ചുരുണ്ട, തടിമാടനായ, കൊഴുത്തരുണ്ട, പുഷ്ടിയുള്ള, കൊഴുത്ത
  10. grow fat

    ♪ ഗ്രോ ഫാറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വണ്ണംവയ്ക്കുക, തടിവയ്ക്കുക, ചതവയ്ക്കുക, പിണുപിണുക്കുക, തടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക