1. fatalistic

    ♪ ഫെയ്റ്റലിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രശാന്തമായി വഴങ്ങുന്ന, ക്ഷമയോടുകൂടി കീഴടങ്ങുന്ന, വിധിക്കു കീഴടങ്ങുന്ന, അർപ്പിതമായ, നല്ല സഹനശക്തിയുള്ള
    3. പരാജയമനസ്തിതിയായ, പരാജയമനോഭാവമുള്ള, വിഷാദാത്മകമായ, ശുഭാപ്തിവിശ്വാസമില്ലാത്ത, വിധിവിശ്വാസിയായ
    4. വിഷാദാത്മകമായ, ശുഭാപ്തിവിശ്വാസമില്ലാത്ത, മനസ്സിനു വാട്ടം തട്ടിയ, നിഷേധാത്മകമായ, പരാജയമനസ്ഥിതിയുള്ള
    5. ശുഭാപ്തിവിശ്വാസമില്ലാത്ത, ദോഷെെകദൃക്കായ, വിഷാദാത്മകമായ, അശുഭം പ്രതീക്ഷിക്കുന്ന, അശുഭാപ്തി വിശ്വാസിയായ
    6. ശുഭാപ്തിവിശ്വാസമില്ലാത്ത, വിഷാദാത്മകം, ദോഷെെക, പരാജയമനസ്ഥിതിയായ, വ്യസനകരമായ
  2. fatalist

    ♪ ഫെയ്റ്റലിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകദൃക്ക്, ഛിദ്രദർശി, അശുഭാപ്തിവിശ്വാസക്കാരൻ, അശുഭദർശകൻ, ദോഷവശംമാത്രം കാണുന്നവൻ
    3. ദോഷെെകദൃക്ക്, അശുഭദർശകൻ, അശുഭാപ്തിവിശ്വാസക്കാരൻ, മന്ദഭാഗ്യൻ, ലോകനിന്ദകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക