1. fatefulness

    ♪ ഫെയിറ്റ്ഫുൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിധനിർണ്ണായകം
  2. fate

    ♪ ഫെയിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, അദൃഷ്ടം, ദിഷ്ടത, ഭാഗധേയം, ഊഴ്
    3. വിധി, ഭാവി, വരുംകാലം, ലോകാന്തരം, ഭാവിജീവിതം
    4. വിധി, മരണം, നാശം, കാലധർമ്മം, അന്ത്യം
    5. വിധി, ദെെവശിക്ഷ, വിധിയുടെ അധിദേവതകളെന്ന് യവനേതിഹാസങ്ങളിൽ പ്രകീർത്തിതരായ മൂന്നു ദേവികൾ
    1. verb (ക്രിയ)
    2. വിധിപൂർവ്വകമായിരിക്കുക, വിധിക്കപ്പെടുക, വിധികല്പിതമായിരിക്കുക, വിധിയാൽ നിശ്ചയിക്കപ്പെടുക, വിധിവശഗമാകുക
  3. fateful

    ♪ ഫെയിറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിധിനിർണ്ണായകമായ, വിധിനിയന്ത്രിതമായ, വിധിവശഗമായ, ലാലാടിക, നിർണ്ണായക
    3. വിധിനിർണ്ണായകമായ, വിനാശകരമായ, അനർത്ഥകരമായ, ആപത്കരമായ, തകർത്തുകളയുന്ന
  4. ill-fated

    ♪ ഇൽ-ഫേറ്റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദഭാഗ്യ, അധന്യ, നശിച്ച, നാശംപിടിച്ച, ദുഃസ്ഥിതിയിലായ
  5. stroke of fate

    ♪ സ്ട്രോക്ക് ഓഫ് ഫേറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപ്രതീക്ഷിതമായ
  6. fated

    ♪ ഫെയിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിധിയായ, വിധിക്കപ്പെട്ട, നിശ്ചിതി, കല്പിക്കപ്പെട്ട, വിധിവിഹിതമായ
    3. മുൻകൂട്ടിവിധിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, പൂർവ്വപരികല്പിതമായ
    4. അനിവാര്യം, സംഭവിക്കുമെന്നുതീര്‍ച്ചയായ, അവശ്യംഭാവിയായ, ഒഴിവാക്കാൻ പറ്റാത്ത, രക്ഷപ്പെടാൻ സാദ്ധ്യമല്ലാത്ത
    5. വിധിക്കപ്പെട്ട, വിഹിത, ദെെഷ്ടിക, മുൻകൂട്ടി നിശ്ചയിക്കപ്പെട്ട, മുൻകൂട്ടി തീർച്ചയാക്കപ്പെട്ട
    6. തീർച്ചയുള്ള, നിർബന്ധിതമായുള്ള, സംഭാവ്യതയുള്ള, സാധ്യതയുള്ള, നിശ്ചിതി
  7. be the fate of

    ♪ ബി ദ ഫേറ്റ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആയിത്തീരുക, സംഭവിക്കുക, വിധി അതാകുക, ഭാഗധേയമാകുക, വന്നുഭവിക്കുക
  8. in the hands of fate

    ♪ ഇൻ ദ ഹാൻഡ്സ് ഓഫ് ഫെയിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനുഷ്യനു നിയന്ത്രിക്കാവുന്നതിനപ്പുറമുള്ള സാഹചര്യം, ഒരാളിന്റെ കെെയിൽ നിൽക്കാത്തത്, ഒരുവന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യം, ദെെവയോഗം, ദെെവത്തിന്റെ കയ്യിലുള്ളത്
  9. twist of fate

    ♪ ട്വിസ്റ്റ് ഓഫ് ഫേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകസ്മികവിജയം, യാദൃച്ഛികഭാഗ്യം, പൊട്ടഭാഗ്യം, വെറും ഭാഗ്യം, ഓട്ടഭാഗ്യം
    3. അസാധാരണസംഭവം, അസ്വാഭാവികത, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം
    4. ആകസ്മികത, ആകസ്മികസംഭവം, യദൃച്ഛ, യാദൃച്ഛികത, എത്തുകത്ത്
  10. by a twist of fate

    ♪ ബൈ എ ട്വിസ്റ്റ് ഓഫ് ഫേറ്റ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക